എച്ച്എംടി–മെഡിക്കൽ കോളജ് റോഡ് മണ്ണ് നിറഞ്ഞ് അപകട ഭീതിയിൽ
കളമശേരി ∙ എച്ച്എംടി –മെഡിക്കൽ കോളജ് റോഡിൽ ബസ് ടെർമിനലിനു സമീപം റോഡിന്റെ ഇരുവശത്തും മണ്ണ് നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആംബുലൻസുകൾക്കുമാണു റോഡിൽ നിറഞ്ഞുകിടക്കുന്ന മൺതിട്ട ഭീഷണി ഉയർത്തുന്നത്. മഴ പെയ്യുമ്പോൾ ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും

കളമശേരി ∙ എച്ച്എംടി –മെഡിക്കൽ കോളജ് റോഡിൽ ബസ് ടെർമിനലിനു സമീപം റോഡിന്റെ ഇരുവശത്തും മണ്ണ് നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആംബുലൻസുകൾക്കുമാണു റോഡിൽ നിറഞ്ഞുകിടക്കുന്ന മൺതിട്ട ഭീഷണി ഉയർത്തുന്നത്. മഴ പെയ്യുമ്പോൾ ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും ബുദ്ധിമുട്ടാണ്.
രോഗികൾക്കും ബുദ്ധിമുട്ടാണ്. നവംബർ 2ന് മെഡിക്കൽ കോളജിന്റെ പ്രധാനപ്പെട്ട പ്രവേശന കവാടത്തിനു സമീപം മതിലിടിഞ്ഞു റോഡിലേക്കു വീണുകിടക്കുകയാണ്. നടപ്പാതയിൽ വീണുകിടക്കുന്ന മതിലിന്റെ ഭാഗങ്ങൾ പോലും നീക്കം ചെയ്യാൻ 15 ദിവസം പിന്നിട്ടിട്ടും മെഡിക്കൽ കോളജധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മതിൽ ഇടിഞ്ഞുകിടക്കുന്ന ഭാഗത്തുകൂടെ മലിനജലവും മണ്ണും റോഡിലേക്കു കുത്തിയൊലിക്കുന്നു.