4 ഗോശ്രീ ബസുകൾ വൈറ്റില ഹബ്ബിലേക്ക്
എളങ്കുന്നപ്പുഴ∙ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിൽ ആദ്യഘട്ടം 4 സ്വകാര്യബസുകൾ സർവീസ് നടത്തും.എടവനക്കാട് അണിയിലിൽ നിന്നു വൈറ്റില ഹബ്ബിലേക്കാണു സർവീസ്. ഇവയുടെ ട്രിപ് സമയം നിശ്ചയിക്കുന്നതിനായി ആർടിഒ ഹിയറിങ് നടത്തും.തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.അതു കഴിഞ്ഞാൽ സർവീസിനു തുടക്കമാകും. നഗരത്തിലേക്കു സർവീസ്

എളങ്കുന്നപ്പുഴ∙ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിൽ ആദ്യഘട്ടം 4 സ്വകാര്യബസുകൾ സർവീസ് നടത്തും. എടവനക്കാട് അണിയിലിൽ നിന്നു വൈറ്റില ഹബ്ബിലേക്കാണു സർവീസ്. ഇവയുടെ ട്രിപ് സമയം നിശ്ചയിക്കുന്നതിനായി ആർടിഒ ഹിയറിങ് നടത്തും.തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതു കഴിഞ്ഞാൽ സർവീസിനു തുടക്കമാകും. നഗരത്തിലേക്കു സർവീസ് നടത്തുന്നതിന് അപേക്ഷിച്ച 23 പേരിൽ ബസ് ഉടമകളായ 4 പേർക്കാണ് പെർമിറ്റ് അനുവദിച്ചത്.
മറ്റുള്ളവരുടെ അപേക്ഷ അടുത്ത ആർടിഎ യോഗത്തിലേക്കു മാറ്റി. ഇവർ ബസ് ഉറപ്പു വരുത്തുന്നതിനുസരിച്ചു പെർമിറ്റ് നൽകും. 25 കിലോ മീറ്റർ പരിധിയുള്ളതിനാൽ എടവനക്കാട് അണിയിൽ,നായരമ്പലം എന്നിവിടങ്ങളിൽ നിന്നു സർവീസ് ആരംഭിക്കേണ്ടിവരും. മുനമ്പം,പറവൂർ,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾക്കു നഗരപ്രവേശത്തിനു ഇനിയും വഴി തുറന്നിട്ടില്ല.