വിവിധ ജില്ലകളിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
എറണാകുളം∙ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരള ഹൈക്കോടതിക്ക് മുൻവശമുള്ള എം.എം മാത്യു ബിൽഡിങ്ങിൽ പാർക്ക് ചെയ്തിരുന്ന ഹീറോ ഡ്യൂയറ്റ് മോഡൽ സ്കൂട്ടറും ബേസിൽ റോഡിൽ ഉള്ള വർഷോപ്പിൽ നിന്നും മോഷണം പോയ ആക്ടീവ സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികളായ ജിത്തുരാജ് (24), തുളസിദാസ്, വേണുഗോപാൽ (52) എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹീറോ ഹോണ്ട സ്പ്ലെൻഡർ മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ വേണുഗോപാൽ. സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുചക്ര വാഹന മോഷണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം സ്റ്റേഷൻ പരിധികളിലും സമീപപ്രദേശങ്ങളിലും ഉള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കേസുകളിലെ പ്രതികളെകുറിച്ചുളള വിവരങ്ങൾ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.