വിജയകുമാർ എൻ. മേനോൻ അന്തരിച്ചു
കൊച്ചി∙ വളഞ്ഞമ്പലം നമ്പ്യാകുറുപ്പത്ത് പരേതയായ വിജയലക്ഷ്മി ടീച്ചറുടെ മകനും അമ്പിസ്വാമീസ് ഹോട്ടൽ ഉടമയും പല്ലവി ഓഡിയോ കാസറ്റ്സ് നിർമാതാവുമായ (നിർമാല്യം,തുലാഭാരം) വിജയകുമാർ എൻ. മേനോൻ (65) അന്തരിച്ചു.സംസ്കാരം രവിപുരം ശ്മശാനത്തിൽ നടന്നു. ഭാര്യ: ഡോ.ബിന്ദു വിജയകുമാർ (കരിയർ ഗൈഡൻസ് പ്രാക്ടീഷണർ (ഐസിഎസ്ഡി). മകൾ: ആർദ്ര മേനോൻ. മരുമകൻ: മഹേഷ് എസ് (പൈലറ്റ്, ഖത്തർ എയർവെയ്സ്). സഹോദരങ്ങൾ: രാജലക്ഷ്മി എൻ. മേനോൻ, ശശികുമാർ എൻ. മേനോൻ.