എളങ്കുന്നപ്പുഴ∙ പാഴ്‌സൽവാൻ 2 ഓട്ടോറിക്ഷകളിലും സ്‌കൂട്ടറിലും വൈദ്യുതപോസ്റ്റിലും ഇടിച്ചു 4 പേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രാജേഷ്,ധർമൻ എന്നിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവർ ബിജു,വാൻ ഡ്രൈവർ അരുൺ എന്നിവർക്കും പരുക്കുണ്ട്. ഇടിയേറ്റു റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളങ്കുന്നപ്പുഴ∙ പാഴ്‌സൽവാൻ 2 ഓട്ടോറിക്ഷകളിലും സ്‌കൂട്ടറിലും വൈദ്യുതപോസ്റ്റിലും ഇടിച്ചു  4 പേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രാജേഷ്,ധർമൻ എന്നിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവർ ബിജു,വാൻ ഡ്രൈവർ അരുൺ എന്നിവർക്കും പരുക്കുണ്ട്. ഇടിയേറ്റു റോഡിൽ തെറിച്ചു വീണു കിടക്കുകയായിരുന്ന രാജേഷ്,ധർമൻ എന്നിവരെ വൈപ്പിൻ അഗ്നി രക്ഷാസേനയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷകൾ തകർന്നു. വാനിന്റെ മുൻഭാഗം തകർന്നു.

സ്‌കൂട്ടറിനും കേട് പറ്റി. കോൺക്രീറ്റ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു തകർന്നു.വാൻ ഇടിച്ച് ഒരു തെരുവ് നായ ചത്തു.  ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറിടക്കുന്നതിനിടയിൽ വേഗതയിൽ എത്തിയ വാൻ ഇടിക്കുകയായിരുന്നു. റോഡിൽ നിന്നു തെന്നി ഫുട്പാത്തിലേക്കു കയറിയ വാൻ ഓച്ചന്തുരുത്ത് സഹകരണ ബാങ്കിന്റെ മെഡിക്കൽ സ്റ്റോറിന്റെ ബോർഡ് തകർത്തു വീണ്ടും റോഡിലേക്കു കയറി വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പുതുവൈപ്പ് ബസ്സ്റ്റോപ്പിൽ രാവിലെ 6ന് ആയിരുന്നു അപകടം.

English Summary:

A morning commute in Elankkunnappuzha turned tragic when a speeding parcel van lost control, colliding with multiple vehicles and injuring four individuals. The incident highlights the dangers of reckless driving and the importance of road safety.