കുസാറ്റ് മെട്രോ സ്റ്റേഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി
കളമശേരി ∙ ദേശീയപാതയിൽ കുസാറ്റ് മെട്രോ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസ്സടക്കം വാഹനങ്ങളുടെ കൂട്ടയിടി. ആർക്കും പരുക്കില്ലെങ്കിലും ആലുവ ഭാഗത്തേക്കുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. രാവിലെ 11.15ഓടെയാണു സംഭവം. ദേശീയപാതയോരത്ത് ഒതുക്കാൻ ശ്രമിക്കുകയായിരുന്ന ചരക്കു വാഹനത്തിൽ എറണാകുളത്തു നിന്നു

കളമശേരി ∙ ദേശീയപാതയിൽ കുസാറ്റ് മെട്രോ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസ്സടക്കം വാഹനങ്ങളുടെ കൂട്ടയിടി. ആർക്കും പരുക്കില്ലെങ്കിലും ആലുവ ഭാഗത്തേക്കുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. രാവിലെ 11.15ഓടെയാണു സംഭവം. ദേശീയപാതയോരത്ത് ഒതുക്കാൻ ശ്രമിക്കുകയായിരുന്ന ചരക്കു വാഹനത്തിൽ എറണാകുളത്തു നിന്നു മൂന്നാറിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കു ലോറി തൊട്ടുമുന്നിൽ പാർക്കു ചെയ്തിരുന്ന കാറിന്റെ പിന്നിലും ഇടിച്ചു. 3 വാഹനങ്ങൾക്കും നാശമുണ്ടായി. കെഎസ്ആർടിസി ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിുരുന്നു.