ഔഷധിക്കവലയിൽ ലോറി കുടുങ്ങി
പെരുമ്പാവൂർ ∙ ഔഷധിക്കവലയിൽ ഭാരവാഹനം കുടുങ്ങിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാവിലെ 11.15നാണ് അങ്കമാലി ഭാഗത്തു നിന്നു ലോറി കെ.ഹരിഹരയ്യർ റോഡിലേക്കുള്ള വളവിൽ കുടുങ്ങിയത്.എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ കെ.ഹരിഹരയ്യർ റോഡിലൂടെ(ടെംപിൾ റോഡ്) യാണു മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലേക്കു പോകേണ്ടത്. ലോറി ഔഷധി ജംക്‌ഷൻ

പെരുമ്പാവൂർ ∙ ഔഷധിക്കവലയിൽ ഭാരവാഹനം കുടുങ്ങിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാവിലെ 11.15നാണ് അങ്കമാലി ഭാഗത്തു നിന്നു ലോറി കെ.ഹരിഹരയ്യർ റോഡിലേക്കുള്ള വളവിൽ കുടുങ്ങിയത്.എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ കെ.ഹരിഹരയ്യർ റോഡിലൂടെ(ടെംപിൾ റോഡ്) യാണു മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലേക്കു പോകേണ്ടത്. ലോറി ഔഷധി ജംക്‌ഷൻ കടന്നു നേരെ പോകാൻ ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസ് തടഞ്ഞു.
കെ.ഹരിഹരയ്യർ റോഡിലേക്ക് തിരിച്ചപ്പോൾ വളയ്ക്കാൻ കഴിഞ്ഞില്ല. ഭാരവാഹനമായതിനാൽ ഇറക്കത്തിൽ പിന്നിലേക്ക് എടുക്കാനും കഴിഞ്ഞില്ല. ഇതോടെ കെ.ഹരിഹരയ്യർ റോഡിലേക്കുള്ള വളവിൽ റോഡിനു വട്ടം കുടുങ്ങി. പിന്നീട് ക്രെയിൻ കൊണ്ടു വന്നു ലോറി പിന്നിലേക്കു വലിച്ച ശേഷം മുന്നോട്ടെടുത്തു കെ.ഹരിഹരയ്യർ റോഡിലൂടെ യാത്ര തുടർന്നു.