നവീകരണത്തിനായി ഹാർബർ പാലം അടച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക്
തോപ്പുംപടി∙ നവീകരണത്തിനായി ഹാർബർ പാലം അടച്ചതിനെ തുടർന്ന് ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെയും വൈകിട്ടുമാണ് ഗതാഗത കുരുക്ക് കൂടുതൽ. രാവിലെ ബിഒടി പാലത്തിൽ 1 മണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ അക്കരെ കടക്കുന്നത്. കരുവേലിപ്പടി വരെയും തേവര വരെയും വാഹനങ്ങളുടെ നീണ്ട നിര കാണപ്പെടുന്നു. 8 ദിവസത്തേക്കാണ്

തോപ്പുംപടി∙ നവീകരണത്തിനായി ഹാർബർ പാലം അടച്ചതിനെ തുടർന്ന് ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെയും വൈകിട്ടുമാണ് ഗതാഗത കുരുക്ക് കൂടുതൽ. രാവിലെ ബിഒടി പാലത്തിൽ 1 മണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ അക്കരെ കടക്കുന്നത്. കരുവേലിപ്പടി വരെയും തേവര വരെയും വാഹനങ്ങളുടെ നീണ്ട നിര കാണപ്പെടുന്നു. 8 ദിവസത്തേക്കാണ് ഹാർബർ പാലം അടച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണം വേണ്ട രീതിയിൽ നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. തിരക്ക് ഏറെയുള്ള സമയത്ത് പ്യാരി ജംക്‌ഷനിൽ നിന്ന് പോസ്റ്റ് ഓഫിസ് റോഡ് വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്. ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധിച്ച് അധികൃതർ വ്യക്തമായ നിർദേശം മുൻകൂട്ടി നൽകിയില്ലെന്നും പരാതിയുണ്ട്.