വൈപ്പിൻ∙ ഫിഷിങ് ബോട്ടിന്റെ വലയിൽ കുടുങ്ങിയ പെട്ടിക്കുള്ളിൽ നിന്ന് വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ കണ്ടെത്തി. മുനമ്പത്ത് നിന്ന് കടലിൽ പോയ ഷിയാമോൾ എന്ന ബോട്ടിന്റെ വലയിലാണ് ലോഹ നിർമിതമായ പെട്ടി കുടുങ്ങിയത്.നിറയൊഴിച്ചതിനു ശേഷമുള്ള കാലിയായ കെയ്സുകളാണ് ലഭിച്ചത്. പെട്ടിയുടെ പുറത്ത് ഇവയുടെ വലുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ ഫിഷിങ് ബോട്ടിന്റെ  വലയിൽ കുടുങ്ങിയ പെട്ടിക്കുള്ളിൽ നിന്ന് വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ കണ്ടെത്തി. മുനമ്പത്ത് നിന്ന് കടലിൽ പോയ ഷിയാമോൾ എന്ന ബോട്ടിന്റെ വലയിലാണ് ലോഹ നിർമിതമായ പെട്ടി കുടുങ്ങിയത്. നിറയൊഴിച്ചതിനു ശേഷമുള്ള കാലിയായ കെയ്സുകളാണ് ലഭിച്ചത്. പെട്ടിയുടെ പുറത്ത് ഇവയുടെ  വലുപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിഷിങ് ബോട്ടിലെ വലയിൽ കുടുങ്ങിയ, ഒഴിഞ്ഞ വെടിയുണ്ട കെയ്സുകൾ അടങ്ങിയ പെട്ടി.

മുനമ്പം പൊലീസ് വിവരമറിയിച്ചതിനെ  തുടർന്ന് ഫോർട്ട്കൊച്ചിയിൽ നിന്ന് കോസ്റ്റൽ  പൊലീസ് സ്ഥലത്തെത്തി പെട്ടി കസ്റ്റഡിയിലെടുത്തു.  ലഭിച്ച കാലി കെയ്സുകൾ പൊലീസിന്റെയോ നാവിക സേനയുടെയോ ആണോയെന്ന് പരിശോധിക്കുന്നതായി അധികൃതർ പറ‍ഞ്ഞു.

English Summary:

A fishing boat off the coast of Vypin, Kerala made an alarming discovery - a metal box containing empty bullet shells. The box, caught in the boat's net, has raised concerns and prompted an investigation by the coastal police.