കടൽ മലിനീകരണത്തിനെതിരെ മീൻ രൂപം; സന്ദർശകരുടെ ഇഷ്ട സെൽഫി പോയിന്റ്
വൈപ്പിൻ ∙ ഒറ്റനോട്ടത്തിൽ ഒരു മീൻ പൊരിച്ചു കുത്തി നിർത്തിയതു പോലെ തോന്നിയേക്കാം. പക്ഷേ സത്യത്തിൽ ഇത് മീനുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു മീൻ രൂപമാണ്. കടൽ മലിനീകരണത്തിനെതിരെയുള്ള സന്ദേശം പകരുകയാണ് ലക്ഷ്യം. ബോട്ടുകൾക്കും മറ്റും കടലിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്, റബർ ചെരുപ്പുകളാണ് ഈ മീനിന്റെ

വൈപ്പിൻ ∙ ഒറ്റനോട്ടത്തിൽ ഒരു മീൻ പൊരിച്ചു കുത്തി നിർത്തിയതു പോലെ തോന്നിയേക്കാം. പക്ഷേ സത്യത്തിൽ ഇത് മീനുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു മീൻ രൂപമാണ്. കടൽ മലിനീകരണത്തിനെതിരെയുള്ള സന്ദേശം പകരുകയാണ് ലക്ഷ്യം. ബോട്ടുകൾക്കും മറ്റും കടലിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്, റബർ ചെരുപ്പുകളാണ് ഈ മീനിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദൂരക്കാഴ്ചയിൽ ചെതുമ്പലുകൾ പോലെ തോന്നുന്നത് ചെരുപ്പുകളുടെ ഉപ്പൂറ്റി ഭാഗമാണ്. കടൽ മലിനീകരണത്തിനെതിരെ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ മീൻ ബോധവൽക്കരണത്തിനൊപ്പം കുഴുപ്പിള്ളി ബീച്ചിൽ എത്തുന്ന സന്ദർശകരുടെ ഇഷ്ട സെൽഫി പോയിന്റുമായി മാറിക്കഴിഞ്ഞു.