ശുദ്ധജല വിതരണ പൈപ്പ് പൊട്ടി; വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി
ഫോർട്ട്കൊച്ചി ∙ കുന്നുംപുറം കിറ്റ്കാറ്റ് റോഡിൽ ഓട നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി. വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. വിവരം അറിയിച്ചിട്ടും ജല അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സിഎസ്എംഎൽ നേതൃത്വത്തിൽ നടക്കുന്ന നിർമാണ ജോലിക്കിടെ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്.

ഫോർട്ട്കൊച്ചി ∙ കുന്നുംപുറം കിറ്റ്കാറ്റ് റോഡിൽ ഓട നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി. വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. വിവരം അറിയിച്ചിട്ടും ജല അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സിഎസ്എംഎൽ നേതൃത്വത്തിൽ നടക്കുന്ന നിർമാണ ജോലിക്കിടെ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ പമ്പിങ് സമയത്ത് ഒരാൾ പൊക്കത്തിൽ വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പലയിടത്തും ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടു. ജല അതോറിറ്റി അധികൃതരെ അറിയിച്ചപ്പോൾ ഇന്ന് പരിഹരിക്കാമെന്ന മറുപടിയാണ് ലഭിച്ചതത്രേ.