വൈദ്യുതി മുടക്കം: കലൂർ ദേശാഭിമാനി റോഡ്, ഈച്ചരങ്ങാട്ട് ലെയിൻ, സിബിഐ റോഡ് പരിസരങ്ങൾ എന്നിവിടങ്ങളിൽ 9 മുതൽ 5വരെ.

വൈദ്യുതി മുടക്കം: കലൂർ ദേശാഭിമാനി റോഡ്, ഈച്ചരങ്ങാട്ട് ലെയിൻ, സിബിഐ റോഡ് പരിസരങ്ങൾ എന്നിവിടങ്ങളിൽ 9 മുതൽ 5വരെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷികോപകരണ റിപ്പയറിങ് ക്യാംപ്
പെരുമ്പാവൂർ ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കൃഷി എൻജിനീയറിങ് വിഭാഗം എന്നിവ സംയുക്തമായി നടപ്പാക്കുന്ന കാർഷിക യന്ത്രോപകരണങ്ങളുടെ സർവീസ്, റിപ്പയറിങ് ക്യാംപുകളുടെ ഭാഗമായി കൂവപ്പടി ബ്ലോക്കിലെ രണ്ടാം ഘട്ട ക്യാംപ്  കൂവപ്പടി പഞ്ചായത്ത് മദ്രാസ് കവല ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ പരിശീലന ഹാളിൽ 29ന് 10ന്. നടത്തും. 8943198880.

ADVERTISEMENT

ഫുട്‌ബോൾ ടൂർണമെന്റ്
പെരുമ്പാവൂർ ∙ മുടിക്കൽ താളം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്‌ബോൾ ടൂർണമെന്റ് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സനിത റഹിം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നുഫൈസ് നാസർ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ ഷാജിത നൗഷാദ്, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കെ.എം. അബ്ദുൽ അസീസ്, പഞ്ചായത്ത് അംഗം  അഷറഫ് ചീരേക്കാട്ടിൽ, ക്ലബ് ഭാരവാഹികളായ എൻ.കെ. അബ്ദുൽ അസീസ്, പി.കെ. അൻവർ, ദിൽഷാദ് നെല്ലിക്കാപിള്ളി, കെ.എം. ഷിഹാബ് എന്നിവർ പ്രസംഗിച്ചു.

മെഗാ മെഡിക്കൽ ക്യാംപ് 
മട്ടാഞ്ചേരി∙ ഓർമ ചാരിറ്റിയും ഗൗതം ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാംപ് കെ.ജെ.മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് എം.മജീദ് അധ്യക്ഷത വഹിച്ചു.  ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്ഥിര സമിതി അധ്യക്ഷൻ ടി.കെ.അഷ്റഫ്, കൗൺസിലർ ഷീബ ഡുറോം, അസി.പൊലീസ് കമ്മിഷണർ പി.ബി.കിരൺ, എംഇഎസ് കൊച്ചി താലൂക്ക് പ്രസിഡന്റ് കെ.എം.ഹസ്സൻ, എം.എം.ബഷീർ, ഷൈജു ഇരട്ടക്കുളം എന്നിവർ പ്രസംഗിച്ചു.