മുളവൂർ കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചെന്ന് പരാതി
മൂവാറ്റുപുഴ∙ കലുങ്ക് നിർമാണത്തിന്റെ മറവിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച മുളവൂർ കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചുപൂട്ടിയെന്നു പരാതി. പതിറ്റാണ്ടുകളായി നാട്ടുകാർ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന മുളവൂർ തോട്ടിലെ പ്രധാന കടവാണ് കുര്യൻപുറം. കുര്യൻ പുറം കലുങ്കിനു സമീപമാണ് കടവ്.

മൂവാറ്റുപുഴ∙ കലുങ്ക് നിർമാണത്തിന്റെ മറവിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച മുളവൂർ കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചുപൂട്ടിയെന്നു പരാതി. പതിറ്റാണ്ടുകളായി നാട്ടുകാർ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന മുളവൂർ തോട്ടിലെ പ്രധാന കടവാണ് കുര്യൻപുറം. കുര്യൻ പുറം കലുങ്കിനു സമീപമാണ് കടവ്. പുതുപ്പാടി - ഇരമല്ലൂർ റോഡിൽ കുര്യൻപുറത്ത് കലുങ്ക് ഉയർത്തി നിർമിച്ചതോടെ കടവിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
മുളവൂർ തോട്ടിലെ പല കടവുകളും സ്വകാര്യ വ്യക്തികൾ കയ്യേറിയ നിലയിലാണ്. കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചുള്ള കലുങ്ക് നിർമാണം ഈ കടവിനെയും ഇല്ലാതാക്കുമെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ജനങ്ങൾ.