ഇരട്ടക്കുട്ടികൾക്ക് ഇരട്ടി മധുരം
കുറുപ്പംപടി ∙ വീട്ടൂർ എബനേസർ എച്ച്എസ്‌എസിലെ ഇരട്ടക്കുട്ടികൾക്ക് ഇരട്ടി മധുരമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനങ്ങൾ. എച്ച്എസ് വിഭാഗം നാടൻപാട്ട് മത്സരത്തിൽ അനീന പൗലോസ് സംസ്ഥാനതല യോഗ്യത നേടിയപ്പോൾ, സഹോദരി അനീറ്റ പൗലോസ് പളിയനൃത്തത്തിലാണു സംസ്ഥാന കലോത്സവത്തിലേക്കു യോഗ്യത നേടിയത്.8–ാം ക്ലാസ്

കുറുപ്പംപടി ∙ വീട്ടൂർ എബനേസർ എച്ച്എസ്‌എസിലെ ഇരട്ടക്കുട്ടികൾക്ക് ഇരട്ടി മധുരമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനങ്ങൾ. എച്ച്എസ് വിഭാഗം നാടൻപാട്ട് മത്സരത്തിൽ അനീന പൗലോസ് സംസ്ഥാനതല യോഗ്യത നേടിയപ്പോൾ, സഹോദരി അനീറ്റ പൗലോസ് പളിയനൃത്തത്തിലാണു സംസ്ഥാന കലോത്സവത്തിലേക്കു യോഗ്യത നേടിയത്. 8–ാം ക്ലാസ് വിദ്യാർഥികളായ ഇവർ വീട്ടൂർ കൂട്ടാലിൽ പൗലോസിന്റെയും അനിലയുടെയും മക്കളാണ്.