എറണാകുളം ജില്ലയിൽ ഇന്ന് (30-11-2024); അറിയാൻ, ഓർക്കാൻ
ഔട്ട്റീച് വർക്കർഒഴിവ് കളമശേരി ∙ രാജഗിരി ഔട്ട്റീച് സുരക്ഷ മൈഗ്രന്റ് പ്രോജക്ടിൽ ഔട്ട്റീച് വർക്കർ ഒഴിവ്. 5ന് മുൻപായി rajagirioutreachsuraksha@ gmail.com വഴി അപേക്ഷിക്കണം. 70348 10270. ഓഫ് ക്യാംപസ്പരിശീലനം പറവൂർ ∙ ക്ഷീര കർഷകർക്കായി പുത്തൻവേലിക്കര ക്ഷീര സംഘത്തിൽ നടന്ന ഓഫ് ക്യാംപസ് പരിശീലനം ക്ഷീര

വൈദ്യുതി മുടക്കം
കൊച്ചി ∙ കലൂർ ഫാ. മാനുവൽ റോഡ്, പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ്, കരിമക്കാട്, യുണിറ്റി റോഡ്, വിസി ആന്റണി റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 6 വരെ ഭാഗികമായി.
ജലവിതരണം തടസ്സപ്പെടും
മട്ടാഞ്ചേരി∙ പള്ളുരുത്തി പമ്പ് ഹൗസിൽ നിന്ന് ജലവിതരണം നടത്തുന്ന 13 മുതൽ 21 വരെയുള്ള ഡിവിഷനുകളിൽ ഡിസംബർ 4, 5 തീയതികളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഔട്ട്റീച് വർക്കർ ഒഴിവ്
കളമശേരി ∙ രാജഗിരി ഔട്ട്റീച് സുരക്ഷ മൈഗ്രന്റ് പ്രോജക്ടിൽ ഔട്ട്റീച് വർക്കർ ഒഴിവ്. 5ന് മുൻപായി rajagirioutreachsuraksha@ gmail.com വഴി അപേക്ഷിക്കണം. 70348 10270.
ഓഫ് ക്യാംപസ് പരിശീലനം
പറവൂർ ∙ ക്ഷീര കർഷകർക്കായി പുത്തൻവേലിക്കര ക്ഷീര സംഘത്തിൽ നടന്ന ഓഫ് ക്യാംപസ് പരിശീലനം ക്ഷീര വികസന ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.ആർ.ശ്രീജിത്ത് അധ്യക്ഷനായി. സംഘം പ്രസിഡന്റ് ശശി, ഡേവിസ് പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കംപ്യൂട്ടർ കോഴ്സ്
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഡിസംബർ 4നു തുടങ്ങുന്ന ടാലി, ഡേറ്റ എൻട്രി ആൻഡ് എംഎസ് ഓഫിസ് കോഴ്സുകൾക്ക് ഓൺലൈനായി ഡിസംബർ 8 വരെ അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 94963 00172.