പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ തുറന്നു
പള്ളുരുത്തി∙ ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുക എന്നതാണു സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ നിർമിച്ച ലബോറട്ടറിയുടെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു

പള്ളുരുത്തി∙ ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുക എന്നതാണു സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ നിർമിച്ച ലബോറട്ടറിയുടെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫിസിയോതെറപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.ബാബു എംഎൽഎ നിർവഹിച്ചു. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൗൺസിലർ പി.ആർ.രചന, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കർ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.ആർ.റെനീഷ്, ഷീബ ലാൽ, പ്രിയ പ്രശാന്ത്, വി.എ.ശ്രീജിത്ത്, കൗൺസിലർമാരായ പി.എസ്.വിജു, സുധീർ, അശ്വതി വത്സൻ, ലൈലാ ദാസ്, ഡിഎച്ച്എസ് ഡോ കെ.ജെ.റീന, ഡിഎംഒ ഡോ.ആശാ ദേവി, ഡിപിഎം ഡോ.വ്യാസ് സുകുമാരൻ, ആശുപത്രി സൂപ്രണ്ട് ഡോ.മിനു മാത്യു, ഇൻഫ്രാസ്ട്രക്ചർ നോഡൽ ഓഫിസർ ഡോ എം.എം.ഹനീഷ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ചീഫ് മാനേജർ വിനീത് എം.വർഗീസ് എന്നിവർ പ്രസംഗിച്ചു.