3003 നെ 303 ആക്കി, സ്കൂട്ടർ നമ്പറിൽ കാർ; പിന്തുടർന്ന് പിടികൂടി എംവിഡി
പെരുമ്പാവൂർ ∙ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ കാർ മോട്ടർ വാഹന വകുപ്പ് പിന്തുടർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കെഎൽ 66 സി 303 എന്ന നമ്പറാണ് പതിച്ചിരുന്നത്. ഈ നമ്പർ ആലപ്പുഴ നെടുമുടിയിൽ ഉപയോഗിക്കുന്ന സ്കൂട്ടറിന്റേതാണെന്നു കണ്ടെത്തി.കാറിന്റെ യഥാർഥ നമ്പർ കെഎൽ 66 സി 3003 ആണെന്നും പരിശോധനയിൽ കണ്ടെത്തി. ഈ

പെരുമ്പാവൂർ ∙ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ കാർ മോട്ടർ വാഹന വകുപ്പ് പിന്തുടർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കെഎൽ 66 സി 303 എന്ന നമ്പറാണ് പതിച്ചിരുന്നത്. ഈ നമ്പർ ആലപ്പുഴ നെടുമുടിയിൽ ഉപയോഗിക്കുന്ന സ്കൂട്ടറിന്റേതാണെന്നു കണ്ടെത്തി. കാറിന്റെ യഥാർഥ നമ്പർ കെഎൽ 66 സി 3003 ആണെന്നും പരിശോധനയിൽ കണ്ടെത്തി.
ഈ നമ്പർ പ്ലേറ്റ് കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഔഷധക്കവലയിൽ ഇന്നലെ ഉച്ചയ്ക്ക് 1.25നാണ ് വാഹനം മോട്ടർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വാഹൻ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് നമ്പർ വ്യാജമാണെന്നു വ്യക്തമായത്. തുടർന്ന് ആലുവ റൂട്ടിൽ വാഹനം പിടികൂടി ഡ്രൈവറെയും പൊലീസിനു കൈമാറി.