സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ കവരത്തി കടല്‍ത്തീരം ശുചീകരിച്ചു
കവരത്തി ∙ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെയും കവരത്തി ദ്വീപ് പഞ്ചായത്തിന്റെയും സഹകരണത്തോടെ കവരത്തി കടല്‍ത്തീര ശുചീകരണം സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസ് സംഘടിപ്പിക്കുന്ന യുവ ഉല്‍സവിനു മുന്നോടിയായാണ് വെസ്‌റ്റേണ്‍ ജട്ടിക്കു സമീപം ശുചീകരണ പരിപാടികള്‍ നടത്തിയത്.

കവരത്തി ദ്വീപ് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.പി. മുത്തുക്കോയ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം. സ്മിതി മുഖ്യപ്രഭാഷണം നടത്തി. സിബിസി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. എം.എ. ജലീല്‍ സംസാരിച്ചു.
യുവ ഉല്‍സവം കവരത്തി ഐടിഐയില്‍ ഡിസംബര്‍ അഞ്ചിനു നടത്തും. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം, ഡല്‍ഹിയില്‍ നടത്തുന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് ഉച്ചകോടിയെ കുറിച്ചുള്ള പ്രചാരണ പരിപാടികള്‍, മല്‍സരങ്ങള്‍ തുടങ്ങിയവ യുവ ഉല്‍സവിന്റെ ഭാഗമായി നടത്തും.