മൂലേപ്പാടം പുഷ് ത്രൂ കനാൽ മേയിൽ പൂർത്തിയാകും: മന്ത്രി പി.രാജീവ്
കളമശേരി ∙ മൂലേപ്പാടം വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ദേശീയപാതക്കു കുറുകെ സ്ഥാപിക്കുന്ന പുഷ് ത്രൂ കനാൽ മേയ് മാസത്തോടെ പൂർത്തിയാക്കുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. 3.42 കോടി രൂപ ചെലവിൽ 60 മീറ്റർ നീളത്തിൽ പുഷ് ത്രൂ രീതിയിൽ ബോക്സ് കൽവർട്ട് സ്ഥാപിക്കുന്ന പ്രവർത്തിയാണിത്.മൂന്നര മീറ്റർ വീതിയും ഏഴര

കളമശേരി ∙ മൂലേപ്പാടം വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ദേശീയപാതക്കു കുറുകെ സ്ഥാപിക്കുന്ന പുഷ് ത്രൂ കനാൽ മേയ് മാസത്തോടെ പൂർത്തിയാക്കുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. 3.42 കോടി രൂപ ചെലവിൽ 60 മീറ്റർ നീളത്തിൽ പുഷ് ത്രൂ രീതിയിൽ ബോക്സ് കൽവർട്ട് സ്ഥാപിക്കുന്ന പ്രവർത്തിയാണിത്.മൂന്നര മീറ്റർ വീതിയും ഏഴര മീറ്റർ നീളവുമുള്ള കോൺക്രീറ്റ് ബോക്സുകൾ ഒന്നിന് പിറകെ മറ്റൊന്നായ് യോജിപ്പിച്ചാണ് കൽവർട്ട് നിർമിക്കുന്നത്. ഇതിനായി പ്രത്യേക യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.