എറണാകുളം ജില്ലയിൽ ഇന്ന് (09-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത.മത്സ്യബന്ധനത്തിന് തടസ്സമില്ല. വൈദ്യുതി മുടക്കം കുമ്പളം ഊട്ടുപുറം ട്രാൻസ്ഫോമർ പരിസരത്ത് 9.30 മുതൽ 5 വരെ. കലൂർ ആസാദ് റോഡ്, ആശ്രമം ലെയ്ൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5

ഇന്ന്
ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത. മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം
കുമ്പളം ഊട്ടുപുറം ട്രാൻസ്ഫോമർ പരിസരത്ത് 9.30 മുതൽ 5 വരെ.
കലൂർ ആസാദ് റോഡ്, ആശ്രമം ലെയ്ൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ശുദ്ധജല വിതരണം തടസ്സപ്പെടും
മട്ടാഞ്ചേരി∙ ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ നാളെ ഭാഗികമായി ശുദ്ധജല വിതരണം തടസ്സപ്പെടും.
മെഡിക്കൽ ക്യാംപ് 15ന്
വൈറ്റില ∙ സിപിഎം തൃക്കാക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിൽ 15ന് 9 മുതൽ മെഡിക്കൽ ക്യാംപ് നടക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഒഫ്താൽമോളജി, പൾമനോളജി ഇഎൻടി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലാണ് ക്യാംപ്. 98461 55465