കേബിളുകളിൽ കുരുങ്ങി കുടുങ്ങാശേരിയിൽ കുരുക്ക്
വൈപ്പിൻ∙ സംസ്ഥാനപാതയ്ക്കു കുറുകെ വലിച്ചിരിക്കുന്ന കേബിളുകൾ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു.കണ്ടെയ്നർ ലോറികളിൽ കുരുങ്ങി ഇവ പൊട്ടി നിലത്തേക്ക് വീഴുന്നതും താഴ്ന്നു കിടക്കുന്നതും മറ്റു വാഹനങ്ങൾക്കും കെണിയായി മാറുന്നു.കഴിഞ്ഞ ദിവസം നായരമ്പലം കുടുങ്ങാശേരിയിൽ കണ്ടെയ്നറിൽ കുരുങ്ങി കേബിൾ പൊട്ടിയതിനെ

വൈപ്പിൻ∙ സംസ്ഥാനപാതയ്ക്കു കുറുകെ വലിച്ചിരിക്കുന്ന കേബിളുകൾ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. കണ്ടെയ്നർ ലോറികളിൽ കുരുങ്ങി ഇവ പൊട്ടി നിലത്തേക്ക് വീഴുന്നതും താഴ്ന്നു കിടക്കുന്നതും മറ്റു വാഹനങ്ങൾക്കും കെണിയായി മാറുന്നു.കഴിഞ്ഞ ദിവസം നായരമ്പലം കുടുങ്ങാശേരിയിൽ കണ്ടെയ്നറിൽ കുരുങ്ങി കേബിൾ പൊട്ടിയതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
കേബിൾ പൊട്ടി താഴേക്ക് തൂങ്ങിയതോടെ മറ്റു വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാത്ത സാഹചര്യമായി. ഒടുവിൽ കെഎസ്ഇബി ജീവനക്കാർ എത്തിയാണ് ഇവ പൂർവസ്ഥിതിയിലാക്കിയത്. അതേസമയം രാത്രി വൈകിയാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നതെങ്കിൽ കേബിൾ ശ്രദ്ധയിൽപെടാതെ ചെറുവാഹനങ്ങളും മറ്റും അപകടത്തിൽപെടുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ കേബിളുകൾ ഉയർത്തി സ്ഥാപിക്കണമെന്നാണ് ആവശ്യ.