മാലിന്യത്തിനു അപൂർവ ‘കാവൽക്കാരൻ’; ‘തോക്കേന്തിയ സ്പൈഡർമാൻ’
കാക്കനാട്∙ തൃക്കാക്കര നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്ന ‘തോക്കേന്തിയ സ്പൈഡർമാൻ’ കാഴ്ചക്കാരെ ആകർഷിക്കുന്നു. നഗരസഭ കാര്യാലയത്തിനു സമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ സീപോർട്ട് എയർപോർട്ട് റോഡിലെ കവാടത്തിലാണ് അപൂർവ ‘കാവൽക്കാരൻ’. ഹരിതകർമ സേന ശേഖരിച്ച

കാക്കനാട്∙ തൃക്കാക്കര നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്ന ‘തോക്കേന്തിയ സ്പൈഡർമാൻ’ കാഴ്ചക്കാരെ ആകർഷിക്കുന്നു. നഗരസഭ കാര്യാലയത്തിനു സമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ സീപോർട്ട് എയർപോർട്ട് റോഡിലെ കവാടത്തിലാണ് അപൂർവ ‘കാവൽക്കാരൻ’. ഹരിതകർമ സേന ശേഖരിച്ച മാലിന്യത്തിൽ നിന്ന് കിട്ടിയ ‘സ്പൈഡർമാനെ’യും കളിത്തോക്കും തുന്നിച്ചേർത്ത് സേനാംഗങ്ങളായ വനിതകളാണ് കാവൽക്കാരന്റെ രൂപമുണ്ടാക്കി കൗതുകത്തിനു ഗേറ്റിൽ സ്ഥാപിച്ചത്.