മാലിപ്പുറം ബന്തർ കനാലിൽ ഒഴിയാതെ പായൽ ദുരിതം; ‘പ്രയാസപ്പായൽ’
എളങ്കുന്നപ്പുഴ∙ മീൻപിടിക്കാൻ പോകുന്ന വഞ്ചികൾ നിരന്തരം സഞ്ചരിക്കുന്ന മാലിപ്പുറം ബന്തർകനാൽ നിറയെ ആഫിക്കൻപായൽ നിറഞ്ഞു. വഞ്ചികൾക്കു നീങ്ങാൻപോലും പ്രയാസം സൃഷ്ടിച്ചാണു പായൽ കനത്തിൽ കിടക്കുന്നത്. കായലിൽ വീശുവലയുമായി മീൻപിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളാണു ഇതുവഴി വഞ്ചികളിൽ പോകുന്നത്. പായലിനൊപ്പം

എളങ്കുന്നപ്പുഴ∙ മീൻപിടിക്കാൻ പോകുന്ന വഞ്ചികൾ നിരന്തരം സഞ്ചരിക്കുന്ന മാലിപ്പുറം ബന്തർകനാൽ നിറയെ ആഫിക്കൻപായൽ നിറഞ്ഞു. വഞ്ചികൾക്കു നീങ്ങാൻപോലും പ്രയാസം സൃഷ്ടിച്ചാണു പായൽ കനത്തിൽ കിടക്കുന്നത്. കായലിൽ വീശുവലയുമായി മീൻപിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളാണു ഇതുവഴി വഞ്ചികളിൽ പോകുന്നത്. പായലിനൊപ്പം മാലിന്യങ്ങളും എത്തുന്നു.
ഇവ രണ്ടും ചീഞ്ഞു ദുർഗന്ധവും പരക്കുന്നു. പുതുവൈപ്പ് ആർഎംപി തോട്ടിലൂടെ എത്തുന്ന പായലാണു ബന്തർകനാലിൽ കെട്ടിക്കിടക്കുന്നത്. പായൽമൂലം മീൻപിടിക്കാൻ കഴിയാത്ത സ് ഥിതിയുമുണ്ട്. ഇതോടെ മത്സ്യത്തൊഴിലാളികൾ തൊഴിൽരഹിതരായി മാറുകയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചു പായൽ നീക്കം ചെയ്യണമെന്നു എൻസിപി വൈപ്പിൻബ്ലോക്ക് പ്രസിഡന്റ് എം.എച്ച്.റഷീദ് ആവശ്യപ്പെട്ടു.