അറ്റകുറ്റപ്പണിയില്ല, നവീകരണവും; കാടുമൂടി എംവിഐപി കനാലുകൾ
പിറവം∙ അറ്റകുറ്റപ്പണിയും നവീകരണവും വൈകുന്നതോടെ മേഖലയിൽ എംവിഐപി കനാലുകളിൽ കാടു മൂടുന്നു.എംവിഐപിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം നാളുകളായി കാടു നീക്കുന്നതുൾപ്പെടെ ഉള്ള ജോലികൾ നിലച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ സേവനം ശുചീകരണത്തിനു പ്രയോജനപ്പെടുത്തിയിരുന്നു. തൊഴിലുറപ്പ്

പിറവം∙ അറ്റകുറ്റപ്പണിയും നവീകരണവും വൈകുന്നതോടെ മേഖലയിൽ എംവിഐപി കനാലുകളിൽ കാടു മൂടുന്നു.എംവിഐപിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം നാളുകളായി കാടു നീക്കുന്നതുൾപ്പെടെ ഉള്ള ജോലികൾ നിലച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ സേവനം ശുചീകരണത്തിനു പ്രയോജനപ്പെടുത്തിയിരുന്നു.
തൊഴിലുറപ്പ് ജോലികൾ ഏറ്റെടുക്കുന്നതിനു ഉണ്ടായ നിയന്ത്രണം മൂലം കനാൽ ശുചീകരണത്തിനു പരിമിതി ഉള്ളതായി പറയപ്പെടുന്നു. കാടു നിറഞ്ഞതോടെ ചിലയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും കനാലുകൾ തിരഞ്ഞെടുക്കുന്നുണ്ട്.കനാലുകളുടെ സംരക്ഷണത്തിനു പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എൻസിപി ജില്ലാ സെക്രട്ടറി റോയ് ജോൺ പരാതി നൽകി.