വഴിവിളക്കില്ലാത്ത കുമ്പളം– അരൂർ പാലത്തിൽ ചതിക്കുഴികളും
കുമ്പളം ∙ദേശീയ പാതയിൽ കുമ്പളം– അരൂർ പാലത്തിലൂടെ പോകുന്ന വാഹന യാത്രികർ ശ്രദ്ധിക്കണം. അരൂർ ഭാഗത്തേക്കുള്ള പാലത്തിൽ ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.വഴിവിളക്കില്ലാത്തതിനാൽ രാത്രി യാത്രികർ കൂടുതൽ ശ്രദ്ധിക്കണം.എക്സ്പാൻഷൻ ജോയിന്റുകളിലെ ടാറിങ് തകർന്നാണ് കുഴികൾ രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ വീഴുന്ന തരത്തിൽ

കുമ്പളം ∙ദേശീയ പാതയിൽ കുമ്പളം– അരൂർ പാലത്തിലൂടെ പോകുന്ന വാഹന യാത്രികർ ശ്രദ്ധിക്കണം. അരൂർ ഭാഗത്തേക്കുള്ള പാലത്തിൽ ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വഴിവിളക്കില്ലാത്തതിനാൽ രാത്രി യാത്രികർ കൂടുതൽ ശ്രദ്ധിക്കണം. എക്സ്പാൻഷൻ ജോയിന്റുകളിലെ ടാറിങ് തകർന്നാണ് കുഴികൾ രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ വീഴുന്ന തരത്തിൽ വലിയ കുഴികളാണിവിടെ. എല്ലാ ജോയിന്റുകളിലും വിള്ളൽ ഉണ്ടെങ്കിലും അഞ്ചിടങ്ങളിലാണ് ടാർ അടർന്നു മാറി ഭീകര കുഴികളായത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം അറിയാനും യാത്രക്കാർക്കു കഴിയുന്നില്ല.പാലത്തിലെ വഴിവിളക്കുകൾ ഇല്ലാതായിട്ട് ഒരു വർഷത്തിലേറെയായി. കുമ്പളം, അരൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു വഴിവിളക്ക്.