20,000 മുട്ടകൾ റോഡിൽ പൊട്ടിയൊഴുകി
ആലുവ∙ മുട്ട കയറ്റിവന്ന പിക്കപ് ലോറിയിൽ ബസ് ഇടിച്ച് 20,000 മുട്ടകൾ റോഡിൽ പൊട്ടിയൊഴുകി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി അടുത്തുള്ള വർക്‌ഷോപ്പിലേക്കു പാഞ്ഞുകയറി രണ്ടു കാറുകളിൽ ഇടിച്ചു നിന്നു. ഇതിനിടെ റോഡിലെ മതിലും തകർത്തു. ആലുവ–പെരുമ്പാവൂർ റോഡിൽ തോട്ടുമുഖത്താണ് സംഭവം. ആർക്കും പരുക്കില്ല.

ആലുവ∙ മുട്ട കയറ്റിവന്ന പിക്കപ് ലോറിയിൽ ബസ് ഇടിച്ച് 20,000 മുട്ടകൾ റോഡിൽ പൊട്ടിയൊഴുകി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി അടുത്തുള്ള വർക്‌ഷോപ്പിലേക്കു പാഞ്ഞുകയറി രണ്ടു കാറുകളിൽ ഇടിച്ചു നിന്നു. ഇതിനിടെ റോഡിലെ മതിലും തകർത്തു.
ആലുവ–പെരുമ്പാവൂർ റോഡിൽ തോട്ടുമുഖത്താണ് സംഭവം. ആർക്കും പരുക്കില്ല. ഇരുചക്രവാഹനങ്ങൾ തെന്നിമറിയാതെ അഗ്നിരക്ഷാസേന എത്തി മുട്ടയുടെ അവശിഷ്ടങ്ങൾ നീക്കി റോഡ് കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.