സുവർണ ജൂബിലി നിറവിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ലൈബ്രറി
കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 20ന് ആരംഭിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം.ജുനൈദ് ബുഷിറി ഉദ്ഘാടനം ചെയ്യും. സർവകലാശാല ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ മുഖ്യാതിഥിയാകും.

റജിസ്ട്രാർ ഡോ. എ.യു.അരുൺ, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാഹിത്യ–സാംസ്കാരിക പരിപാടികൾ, വ്യത്യസ്ത വിഷയങ്ങളിലുള്ള സെമിനാറുകൾ, ശിൽപശാലകൾ, സർവകലാശാലയിൽ നിന്ന് വിരമിച്ച ലൈബ്രേറിയൻമാരുടെ സംഗമം, ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.