വിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിയെടുത്തത് 13 ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ
കൊച്ചി∙ പുനലൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അഖിൽ ദാസിനെ (30) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാക്കനാടും മറ്റ് പലയിടങ്ങളിലും വിളിച്ചു വരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി യുവതിയുടെ പക്കൽ നിന്നു വിവിധ ആവശ്യങ്ങൾക്ക്

കൊച്ചി∙ പുനലൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അഖിൽ ദാസിനെ (30) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാക്കനാടും മറ്റ് പലയിടങ്ങളിലും വിളിച്ചു വരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി യുവതിയുടെ പക്കൽ നിന്നു വിവിധ ആവശ്യങ്ങൾക്ക് പലതവണകളായി 13 ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു.
കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി തന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പ്രതി പോകുവാൻ ഇടയുള്ള സ്ഥലങ്ങളിൽ നിരന്തരം അന്വേഷണങ്ങൾ നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ അഖിൽദാസിനെ റിമാൻഡ് ചെയ്തു.