ഹെൽമറ്റിനകത്ത് ഇലക്ട്രോണിക് ഉപകരണം, ബീപ്പ് ശബ്ദം; ഇൻഫോപാർക്കിന് സമീപം പരിഭ്രാന്തി
കൊച്ചി ∙ ഇൻഫോപാർക്കിനു സമീപം ഹോട്ടലിനു മുൻപിൽ ഹെൽമറ്റിനകത്ത് ഇലക്ട്രോണിക്സ് സാധനങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുവല്ലെന്ന് സ്ഥിരീകരിച്ചു. ഇത് വച്ചയാളെ കണ്ടെത്താനായില്ല. ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടതിന് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഉപേക്ഷിച്ച കവറിൽ നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയത്. ഹെല്‍മറ്റിനുള്ളിൽ വച്ചിരുന്ന കവറിലായിരുന്നു ഇതുണ്ടായിരുന്നത്. ഇത് കണ്ടവർ കവർ തുറന്നതോടെ ഉപകരണത്തിൽ നിന്നുള്ള ബീപ്പ് ശബ്ദം പരിഭ്രാന്തി പരത്തുകയും ഇതോടെ പൊലീസിെന അറിയിക്കുകയുമായിരുന്നു.