മരട് ∙ തകർന്നു തരിപ്പണമായ ടി.കെ.ഷൺമാതുരൻ(ടികെഎസ്) റോഡിൽ വീണ്ടും പഞ്ചറൊട്ടിക്കൽ. എണ്ണിയാലൊടുങ്ങാത്ത കുഴികളിൽ റെഡിമിക്സ് ടാർ ഇട്ട് കടലാസ് വിരിച്ചിരിക്കുകയാണ്.റോഡ് ആരംഭിക്കുന്ന കാളാത്ര മുതൽ ഇഞ്ചക്കൽ ക്ഷേത്രം വരെയാണ് ഈ ‘ടെക്നോളജി’. പിന്നീടങ്ങോട്ട് പതിവുപോലെ പാതാളക്കുഴികളിൽ ചാടി യാത്ര തുട‌രാം.കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ തകർന്നു തരിപ്പണമായ ടി.കെ.ഷൺമാതുരൻ(ടികെഎസ്) റോഡിൽ വീണ്ടും പഞ്ചറൊട്ടിക്കൽ. എണ്ണിയാലൊടുങ്ങാത്ത കുഴികളിൽ റെഡിമിക്സ് ടാർ ഇട്ട് കടലാസ് വിരിച്ചിരിക്കുകയാണ്. റോഡ് ആരംഭിക്കുന്ന കാളാത്ര മുതൽ ഇഞ്ചക്കൽ ക്ഷേത്രം വരെയാണ് ഈ ‘ടെക്നോളജി’. പിന്നീടങ്ങോട്ട് പതിവുപോലെ പാതാളക്കുഴികളിൽ ചാടി യാത്ര തുട‌രാം.കഴിഞ്ഞ വർഷവും ഇതു തന്നെ ആയിരുന്നു സ്ഥിതി. ഒരു വർഷത്തിനിപ്പുറം പഴയതിലും മോശമായി. കാൽനട യാത്ര ഉൾപ്പെടെ ഏറെ ദുരിതപൂർണമാണിപ്പോൾ. 2 വർഷത്തിലേറെയായി ഈ സ്ഥിതി തുടരുന്നു. എത്രയും പെട്ടെന്ന് റോ‍ഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടി.കെ.ഷൺമാതുരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ നഗരസഭാധികൃതർക്കു നിവേദനം നൽകി.

English Summary:

Potholes plague T.K. Shanmathuran Road in Maradu. The dilapidated road condition, especially between Kaalathra and Inchakkal Temple, poses a significant safety hazard to residents and requires immediate attention from local authorities.