ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ മീഡിയൻ നിർമിച്ചതിൽ അശാസ്ത്രീയത
മുളന്തുരുത്തി ∙ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ മീഡിയൻ നിർമിച്ചതിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുളന്തുരുത്തി ഭാഗത്തു നിന്നു പാലത്തിലേക്കു നിലവിലെ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്താണു മീഡിയൻ നിർമിച്ചിട്ടുള്ളത്. എന്നാൽ പാലത്തിന്റെ മധ്യഭാഗത്തു നിന്നു മാറിയാണു മീഡിയന്റെ സ്ഥാനം. ഇത്

മുളന്തുരുത്തി ∙ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ മീഡിയൻ നിർമിച്ചതിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുളന്തുരുത്തി ഭാഗത്തു നിന്നു പാലത്തിലേക്കു നിലവിലെ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്താണു മീഡിയൻ നിർമിച്ചിട്ടുള്ളത്. എന്നാൽ പാലത്തിന്റെ മധ്യഭാഗത്തു നിന്നു മാറിയാണു മീഡിയന്റെ സ്ഥാനം. ഇത് അപകടങ്ങൾക്കു കാരണമാകുമെന്നാണു നാട്ടുകാർ പറയുന്നത്. ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങളും കോൺക്രീറ്റ് ചെയ്തിട്ടുള്ള മീഡിയനിൽ ഇടിക്കാനുള്ള സാധ്യതയുള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് പൊളിച്ചു നീക്കണമെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അനുമതിയോടെയാണു മീഡിയൻ കോൺക്രീറ്റ് ചെയ്തിട്ടുള്ളതെന്നാണു അധികൃതരുടെ വാദം.