ജിമ്മി (70) അന്തരിച്ചു
ആലുവ∙ ചുണങ്ങംവേലി- കീഴ്മാട് തറയില്‍വീട്ടില്‍ പരേതനായ ജോസഫ് മകന്‍ ജിമ്മി (70) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ചുണങ്ങംവേലി സെന്‍റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ചക്കരക്കടവ് മാഞ്ഞൂരാന്‍ കുടുംബാംഗമായ ജെസിയാണ് ഭാര്യ. മക്കള്‍- ജോമോന്‍ (ജിമ്മി സ്റ്റോഴ്സ് സൂപ്പര്‍മാര്‍ക്കറ്റ്, കീഴ്മാട്), തോമസ് (കാനഡ)

ആലുവ∙ ചുണങ്ങംവേലി- കീഴ്മാട് തറയില്‍വീട്ടില്‍ പരേതനായ ജോസഫ് മകന്‍ ജിമ്മി (70) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ചുണങ്ങംവേലി സെന്‍റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ചക്കരക്കടവ് മാഞ്ഞൂരാന്‍ കുടുംബാംഗമായ ജെസിയാണ് ഭാര്യ. മക്കള്‍- ജോമോന്‍ (ജിമ്മി സ്റ്റോഴ്സ് സൂപ്പര്‍മാര്‍ക്കറ്റ്, കീഴ്മാട്), തോമസ് (കാനഡ) മരുമക്കള്‍- ലിയാ, സ്നേഹ (കാനഡ).