കടമ്പ്രയാറിന് സമീപം പുല്ലിന് തീപിടിച്ചു: പരിഭ്രാന്തി
കിഴക്കമ്പലം∙ കടമ്പ്രയാറിന് സമീപം പാടശേഖരത്തിലെ പുല്ലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി.ഇന്നലെ വൈകിട്ട് 3നാണ് തീപിടിത്തം ആരംഭിച്ചത്. പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും ചതുപ്പ് ആയതിനാൽ ഇറങ്ങുവാൻ സാധിച്ചില്ല.ഒന്നര മണിക്കൂറിന് ശേഷമാണ് തീപിടിത്തം നിയന്ത്രണ വിധേയമായത്.

കിഴക്കമ്പലം∙ കടമ്പ്രയാറിന് സമീപം പാടശേഖരത്തിലെ പുല്ലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 3നാണ് തീപിടിത്തം ആരംഭിച്ചത്. പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും ചതുപ്പ് ആയതിനാൽ ഇറങ്ങുവാൻ സാധിച്ചില്ല.ഒന്നര മണിക്കൂറിന് ശേഷമാണ് തീപിടിത്തം നിയന്ത്രണ വിധേയമായത്.