ചക്കയ്ക്ക് വൻ ഡിമാൻഡ്, 500 രൂപ വരെ വില; ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ആവശ്യക്കാർ
കോലഞ്ചേരി ∙ ചക്ക വിപണി സജീവമായി. സ്വാശ്രയ കർഷക സമിതികളിൽ ചക്കയ്ക്ക് ആവശ്യക്കാരേറെ. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് മഴുവന്നൂർ സ്വാശ്രയ വിപണിയിൽ ഇന്നലെ 500 രൂപ വരെ വില ലഭിച്ചു.ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണ് ചക്കയ്ക്ക് ഡിമാൻഡ് വർധിക്കാൻ കാരണം. ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും

കോലഞ്ചേരി ∙ ചക്ക വിപണി സജീവമായി. സ്വാശ്രയ കർഷക സമിതികളിൽ ചക്കയ്ക്ക് ആവശ്യക്കാരേറെ. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് മഴുവന്നൂർ സ്വാശ്രയ വിപണിയിൽ ഇന്നലെ 500 രൂപ വരെ വില ലഭിച്ചു. ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണ് ചക്കയ്ക്ക് ഡിമാൻഡ് വർധിക്കാൻ കാരണം.
ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരേ പോലെ ആവശ്യക്കാരുണ്ട്.ബഡ് ഇനങ്ങൾ നേരത്തെ കായ്ക്കുന്നതാണ് ചക്ക വിപണിയെ ഉണർത്തുന്നത്. നാടൻ പ്ലാവിൽ നിന്നുള്ള ചക്കകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തുന്നതോടെ വില കുറയാനും സാധ്യതയുണ്ട്.