ജി സ്മാരക പുരസ്കാരം പി.എഫ്.മാത്യുസിന് സമ്മാനിച്ചു

കാക്കനാട് ∙ തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി സ്മാരക പുരസ്കാരം എഴുത്തുകാരൻ പി.എഫ്.മാത്യുസിന് നിരൂപകൻ ഡോ. ജോർജ് ഇരുമ്പയം സമ്മാനിച്ചു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ.നായർ അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ, കവി ചെറുകുന്നം വാസുദേവൻ, സി.ആർ.നീലകണ്ഠൻ,

കാക്കനാട് ∙ തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി സ്മാരക പുരസ്കാരം എഴുത്തുകാരൻ പി.എഫ്.മാത്യുസിന് നിരൂപകൻ ഡോ. ജോർജ് ഇരുമ്പയം സമ്മാനിച്ചു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ.നായർ അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ, കവി ചെറുകുന്നം വാസുദേവൻ, സി.ആർ.നീലകണ്ഠൻ, പോൾ മേച്ചേരിൽ, സലിം കുന്നുംപുറം, എം.എസ്.അനിൽകുമാർ, പി.അജയൻ, ബിജോ ജോയ് ജോസ്, നേതാജ് എന്നിവർ പ്രസംഗിച്ചു.