രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ പറമ്പ് നിറയെ മാലിന്യം

കാക്കനാട്∙ രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ പറമ്പ് നിറയെ മാലിന്യം. വാഴക്കാല ദേശീയമുക്ക് കണ്ടത്തിൽ ജിനു ജെയിംസിന്റെ പുരയിടത്തിലാണ് ചാക്കു കണക്കിനു മാലിന്യം തള്ളിയത്. രണ്ടു ലോഡ് മാലിന്യം കൊണ്ടുവരുന്ന വാഹനം തൊട്ടടുത്ത വില്ലയുടെ സിസി ടിവിയിൽ കാണാമെങ്കിലും നമ്പർ വ്യക്തമല്ല. നേരത്തേ രണ്ടു പേരെത്തി സ്ഥലം

കാക്കനാട്∙ രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ പറമ്പ് നിറയെ മാലിന്യം. വാഴക്കാല ദേശീയമുക്ക് കണ്ടത്തിൽ ജിനു ജെയിംസിന്റെ പുരയിടത്തിലാണ് ചാക്കു കണക്കിനു മാലിന്യം തള്ളിയത്. രണ്ടു ലോഡ് മാലിന്യം കൊണ്ടുവരുന്ന വാഹനം തൊട്ടടുത്ത വില്ലയുടെ സിസി ടിവിയിൽ കാണാമെങ്കിലും നമ്പർ വ്യക്തമല്ല. നേരത്തേ രണ്ടു പേരെത്തി സ്ഥലം വീക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ചാക്കുകളിൽ നിറച്ചും അല്ലാതെയുമാണു മാലിന്യം വാഹനത്തിലെത്തിച്ചു പറമ്പിൽ തള്ളിയിരിക്കുന്നത്. വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഐടി മേഖലയും ജില്ലാ ഭരണകേന്ദ്രവുമൊക്കെ ആണെങ്കിലും പൊതു നിരത്തിൽ മാലിന്യം തള്ളുന്നത് ഇവിടെ പതിവു സംഭവം. നഗരസഭ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.