യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ അനൗൺസ്മെന്റ് പുനരാരംഭിച്ചു - വിഡിയോ
മൂവാറ്റുപുഴ ∙ 15 വർഷത്തിനു ശേഷം മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് പുനരാരംഭിച്ചു. വൈസ്മെൻ ഇന്റർനാഷനൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ് ആണ് കൂടുതൽ മികച്ച അന്വേഷണ, ബുക്കിങ് കൗണ്ടറും അനൗൺസ്മെന്റിന് ആവശ്യമായ സൗണ്ട് സിസ്റ്റവും ബോർഡും ഇരിക്കാനാവശ്യമായ ബെഞ്ചും ഒരുക്കി നൽകിയത്. ഇതിന്റെ ഉദ്ഘാടനം വൈസ്മെൻ ഇന്റർനാഷനൽ ഇന്ത്യ ഏരിയയുടെ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് നിർവഹിച്ചു.