കഞ്ചാവും ത്രാസും പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ

നെടുമ്പാശേരി ∙ 1.3 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.ദേശം പുറയാറിന് സമീപം കഞ്ചാവ് വിൽപനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു

നെടുമ്പാശേരി ∙ 1.3 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപു മണ്ഡൽ (24) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.ദേശം പുറയാറിന് സമീപം കഞ്ചാവ് വിൽപനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ഇത് തൂക്കുന്നതിനുള്ള ത്രാസും പിടികൂടി.ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എ.സാബുജി, എസ്ഐമാരായ മാഹിൻ സലിം, എസ്.നെൽസൺ, സിപിഒമാരായ വി.പി.ജിന്റോ, കെ.കെ.ഷബീർ, കെ.വി.വിമൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.