ആലുവ∙ 900 ഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി ഒഡീഷ കാണ്ഡമാൽ സ്വദേശി കേശബ് സാൻഡയെ (28) റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കഞ്ചാവുമായി ഇയാൾ മുൻപ് എക്സൈസിന്റെ പിടിയിലായിരുന്നു. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ 900 ഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി ഒഡീഷ കാണ്ഡമാൽ സ്വദേശി കേശബ് സാൻഡയെ (28) റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കഞ്ചാവുമായി ഇയാൾ മുൻപ് എക്സൈസിന്റെ പിടിയിലായിരുന്നു. ആ കേസിൽ രണ്ടാഴ്ച മുൻപാണ് ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയത്.

English Summary:

Drug arrest in Aluva: Keshab Sandhya, an Odisha native, was apprehended with 900 grams of cannabis. This arrest follows a similar incident two weeks prior, for which he was released on bail.

Show comments