അടിമാലിയുടെ സിങ്കപ്പെണ്ണുങ്ങൾ
അടിമാലി ∙ ആശാ പ്രവർത്തകയും അങ്കണവാടി അധ്യാപികയും അടിമാലി പഞ്ചായത്ത് ഭരണം നിയന്ത്രിക്കും. 15– അടിമാലി വാർഡിൽ നിന്ന് വിജയിച്ച ആശാ പ്രവർത്തക ഷേർളി മാത്യു (സിപിഎം) ആണ് പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനാണ് സംവരണം ചെയ്തിരുന്നത്. എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ സിപിഎം

അടിമാലി ∙ ആശാ പ്രവർത്തകയും അങ്കണവാടി അധ്യാപികയും അടിമാലി പഞ്ചായത്ത് ഭരണം നിയന്ത്രിക്കും. 15– അടിമാലി വാർഡിൽ നിന്ന് വിജയിച്ച ആശാ പ്രവർത്തക ഷേർളി മാത്യു (സിപിഎം) ആണ് പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനാണ് സംവരണം ചെയ്തിരുന്നത്.
എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ സിപിഎം പ്രസിഡന്റ് പദവിയിൽ എത്തിയതോടെ ഘടക കക്ഷിയായ ഐഎൻഎല്ലിന് ആണ് വൈസ് പ്രസിഡന്റ് പദവി ലഭിച്ചത്. പതിനാലാംമൈൽ അങ്കണവാടി അധ്യാപിക മേരി തോമസ് ആണ് ഐഎൻഎൽ പ്രതിനിധിയായി വിജയിച്ച ഏക അംഗം. ഇതോടെ ആണ് വൈസ് പ്രസിഡന്റ് പദവി മേരി തോമസിനെ തേടി എത്തിയത്. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാനതല പുരസ്കാരം ലഭിച്ചിട്ടുണ്ട്.