തൊടുപുഴ∙ ഇടുക്കി ജില്ലയുടെ ആദ്യ വനിതാ കലക്ടറായി ഷീബ ജോർജ് ചുമതലയേറ്റു. കോട്ടയം മേലുകാവ് സ്വദേശിയായ ഷീബാ ജോർജ് ഇടുക്കിയുടെ 40–ാം കലക്ടറാണ്. സ്ഥാനമൊഴിഞ്ഞ കലക്ടർ എച്ച്. ദിനേശൻ പുതിയ കലക്ടർക്കു ചുമതല കൈമാറി. എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി ജില്ലയുടെ ആദ്യ വനിതാ കലക്ടറായി ഷീബ ജോർജ് ചുമതലയേറ്റു. കോട്ടയം മേലുകാവ് സ്വദേശിയായ ഷീബാ ജോർജ് ഇടുക്കിയുടെ 40–ാം കലക്ടറാണ്. സ്ഥാനമൊഴിഞ്ഞ കലക്ടർ എച്ച്. ദിനേശൻ പുതിയ കലക്ടർക്കു ചുമതല കൈമാറി. എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ,

പീരുമേട് ഡിവൈഎസ്പി രാജൻ, ഹുസൂർ ശിരസ്തദാർ മിനി ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ, കലക്ടറേറ്റിലെ വിവിധ വകപ്പുകളിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് നിയമനം. ഇടുക്കി ഡപ്യൂട്ടി കലക്ടർ, തിരുവനന്തപുരം ഐഎൽഡിഎം ഡപ്യൂട്ടി കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.