മറയൂർ ∙ പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. മറയൂർ കോട്ടക്കുളം സ്വദേശി കുന്നേൽ വീട്ടിൽ ജൂഡിന്റെ ദിണ്ടുകൊമ്പിലെ കൃഷിയാണു കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. അടുത്ത മാസം വിളവെടുക്കാനിരുന്ന നെല്ലാണ്. മയിൽ ഉൾപ്പെടെയുള്ള പക്ഷികളുടെ ശല്യവും ഇവിടെ അതിരൂക്ഷമാണ്. രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. മറയൂർ കോട്ടക്കുളം സ്വദേശി കുന്നേൽ വീട്ടിൽ ജൂഡിന്റെ ദിണ്ടുകൊമ്പിലെ കൃഷിയാണു കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. അടുത്ത മാസം വിളവെടുക്കാനിരുന്ന നെല്ലാണ്. മയിൽ ഉൾപ്പെടെയുള്ള പക്ഷികളുടെ ശല്യവും ഇവിടെ അതിരൂക്ഷമാണ്. രാത്രി കാവലിരുന്നും പകൽ പക്ഷികളെ ഓടിക്കാൻ പാട്ട കൊട്ടിയുമാണു സംരക്ഷിക്കുന്നത്.

2 ദിവസം രാത്രി കാവലിൽ നിന്ന് മാറിനിന്നപ്പോഴാണു പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. പാട്ടത്തിനെടുത്ത അഞ്ചേക്കർ കൃഷിസ്ഥലത്തു വാഴ ഉൾപ്പെടെയുള്ള മറ്റു കൃഷികളും രണ്ടു ഏക്കറിൽ നെൽക്കൃഷിയുമാണ് ചെയ്തിരിക്കുന്നത്. കടക്കെണിയിലായി പാട്ടത്തിനുള്ള തുകയും നൽകാൻ കഴിയാതെയായി. വന്യമൃഗശല്യം മൂലം പ്രദേശത്തെ കർഷകർക്ക് ഒരു തരത്തിലും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നു ജൂഡ് പറഞ്ഞു.