തലകുത്തി നിന്നും സജന് റെക്കോർഡ്!
രാജകുമാരി∙ യോഗാഭ്യാസത്തിലെ ശീർഷപത്മത്തിൽ ഇരുന്ന് ഗിന്നസ് നേട്ടത്തിനു തയാറെടുക്കുകയാണ് മുരിക്കുംതൊട്ടി മാടകയിൽ സജൻ എന്ന യോഗാധ്യാപകൻ. യോഗയുടെ അടിസ്ഥാന തത്വങ്ങളായ 195 പതഞ്ജലി യോഗാ സൂത്രങ്ങൾ പത്മാസനത്തിൽ തല കീഴായി ഇരുന്ന് മനഃപാഠം ചൊല്ലിയതിനു സജൻ ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിലെ ഏഷ്യാബുക്ക് ഓഫ്

രാജകുമാരി∙ യോഗാഭ്യാസത്തിലെ ശീർഷപത്മത്തിൽ ഇരുന്ന് ഗിന്നസ് നേട്ടത്തിനു തയാറെടുക്കുകയാണ് മുരിക്കുംതൊട്ടി മാടകയിൽ സജൻ എന്ന യോഗാധ്യാപകൻ. യോഗയുടെ അടിസ്ഥാന തത്വങ്ങളായ 195 പതഞ്ജലി യോഗാ സൂത്രങ്ങൾ പത്മാസനത്തിൽ തല കീഴായി ഇരുന്ന് മനഃപാഠം ചൊല്ലിയതിനു സജൻ ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിലെ ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു.
17 മിനിറ്റ് എടുത്താണു പതഞ്ജലി യോഗ സൂത്രങ്ങൾ സജൻ ഉരുവിട്ടത്. ഗിന്നസ് അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഗിന്നസ് അധികൃതർ സജന്റെ പ്രകടനം വിലയിരുത്താൻ കേരളത്തിൽ എത്തുമെന്നാണു വിവരം. 56 വയസ്സുള്ള സജൻ 9 വയസ്സ് മുതൽ യോഗ അഭ്യസിക്കുന്നുണ്ട്. ഭാര്യ ജലജയും മക്കളായ സന്ധ്യ, ബെൽബിൻ എന്നിവരും കൂട്ടായുണ്ട്.