മൂന്നാർ∙ മലയിടിച്ചിലിനെ തുടർന്ന് 10 ദിവസമായി ഗതാഗതം സ്തംഭിച്ച ദേവികുളം ഗ്യാപ് റോഡ് ഇന്ന് ഗതാഗതയോഗ്യമാകും. റോഡിലേക്ക് വീണ പാറകളും മണ്ണും നീക്കംചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡിൽ കഴിഞ്ഞ 14നാണ് മലയിടിച്ചിലുണ്ടായത്. ശക്തമായ മഴ തുടർന്നതിനാൽ ഗതാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ മലയിടിച്ചിലിനെ തുടർന്ന് 10 ദിവസമായി ഗതാഗതം സ്തംഭിച്ച ദേവികുളം ഗ്യാപ് റോഡ് ഇന്ന്    ഗതാഗതയോഗ്യമാകും.    റോഡിലേക്ക് വീണ പാറകളും മണ്ണും നീക്കംചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡിൽ കഴിഞ്ഞ 14നാണ് മലയിടിച്ചിലുണ്ടായത്. ശക്തമായ മഴ തുടർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പണികൾ അന്നു തുടങ്ങാനായിരുന്നില്ല.  ഇന്ന് ഉച്ചയോടെ ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയപാതാ വിഭാഗം റസിഡന്റ് എൻജിനീയർ  വി.എം.ശ്യാമള അറിയിച്ചു. മൂന്നാർ - ബോഡിമെട്ട് റീച്ചിലെ നവീകരണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തീകരിക്കാനാവുമെന്നും അവർ പറഞ്ഞു.