1700 വിദ്യാർഥികൾ, 50,000 ചതുരശ്ര അടി വലുപ്പം; മഹാ മനുഷ്യഭൂപടം ഒരുക്കി കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ
കരിമണ്ണൂർ ∙ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ മഹാ മനുഷ്യഭൂപടം ഒരുക്കി. 1700 വിദ്യാർഥികളെയും 60 സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി 50,000 ചതുരശ്ര അടിയോളം വലുപ്പത്തിലാണു ഭൂപടം നിർമിച്ചത്. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, പ്രധാനാധ്യാപകൻ സജി മാത്യു, പിടിഎ പ്രസിഡന്റ്

കരിമണ്ണൂർ ∙ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ മഹാ മനുഷ്യഭൂപടം ഒരുക്കി. 1700 വിദ്യാർഥികളെയും 60 സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി 50,000 ചതുരശ്ര അടിയോളം വലുപ്പത്തിലാണു ഭൂപടം നിർമിച്ചത്. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, പ്രധാനാധ്യാപകൻ സജി മാത്യു,
പിടിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിയിൽ, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അധ്യാപിക ഷേർലി ജോൺ, അധ്യാപകരായ സാബു ജോസ്, ആൽവിൻ ജോസ്, അൽഫോൻസ വർക്കി, ബിജു ജോസഫ്, നിലു ജോർജ്, ജിയോ ചെറിയാൻ, എലിസബത്ത് മാത്യു, സോജൻ ഏബ്രഹാം, കെ.യു.ജെന്നി, ടീന ജോസ്, സിസ്റ്റർ റോസ്മിൻ, ഷീജ പി.ജോൺ, ജെസി ജയിംസ് എന്നിവർ നേതൃത്വം നൽകി.