യുവാവ് മരിച്ചത് പൊറോട്ട തൊണ്ടയിൽ കുടുങ്ങിത്തന്നെ
കട്ടപ്പന ∙ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് മരിച്ചത് പൊറോട്ട തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജി (35) ആണ് 22നു രാത്രി കട്ടപ്പനയിൽ മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ