അടിമാലിയിൽ തെരുവുനായ ശല്യം രൂക്ഷം; പുറത്തിറങ്ങാൻ വയ്യെന്നായി
അടിമാലി∙ ടൗണിൽ തെരുവുനായ ശല്യം വർധിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ട് 6 മണിയോടെ കല്ലാർകുട്ടി റോഡ് തെരുവുനായ്ക്കൾ കയ്യടക്കുകയായിരുന്നു. നായ്ക്കൾ അക്രമത്തിലേക്കു തിരിയുമെന്ന ആശങ്കയിൽ കാൽനട യാത്രക്കാരും ഓട്ടോ തൊഴിലാളികളും ഭീതിയിലായി. അടിമാലി ബസ് സ്റ്റാൻഡ്, മാർക്കറ്റ്, സെൻട്രൽ ജംക്‌ഷൻ,

അടിമാലി∙ ടൗണിൽ തെരുവുനായ ശല്യം വർധിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ട് 6 മണിയോടെ കല്ലാർകുട്ടി റോഡ് തെരുവുനായ്ക്കൾ കയ്യടക്കുകയായിരുന്നു. നായ്ക്കൾ അക്രമത്തിലേക്കു തിരിയുമെന്ന ആശങ്കയിൽ കാൽനട യാത്രക്കാരും ഓട്ടോ തൊഴിലാളി കളും ഭീതിയിലായി.
അടിമാലി ബസ് സ്റ്റാൻഡ്, മാർക്കറ്റ്, സെൻട്രൽ ജംക്‌ഷൻ, പഞ്ചായത്ത് ഓഫിസ് പരിസരം, ഗവ. ഹൈസ്കൂൾ, അമ്പലപ്പടി എന്നിവിടങ്ങളിലും നായ ശല്യം രൂക്ഷമാണ്. കാൽനടയാത്രികരും സ്കൂൾ വിദ്യാർഥി കളുമാണ് തെരുവുനായ ശല്യത്തിൽ കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.