കട്ടപ്പന ബസ് സ്റ്റാൻഡിൽ അപകടഭീഷണിയായി കുഴി
കട്ടപ്പന∙ നഗരസഭാ പുതിയ ബസ് സ്റ്റാൻഡിൽ മൂടിയ കുളത്തിനു സമീപത്തെ കുഴി അപകട ഭീഷണി സൃഷ്ടിക്കുന്നു. സ്റ്റാൻഡിന്റെ നിർമാണ സമയത്താണ് ഈ കുളം മൂടിയിട്ടത്. എന്നാൽ നിലവിൽ ഈ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് കമ്പികൾ തെളിഞ്ഞു നിൽക്കുകയാണ്. ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്.