ചെറുതോണി ∙ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാംനിലയിൽ നിന്നു വീണു. പഴയ ആശുപത്രിക്കെട്ടിടത്തിലെ റാംപിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടി (19) വീണതു തൊട്ടു താഴെ ആശുപത്രിയുടെ വരാന്ത നനയാതിരിക്കാൻ വലിച്ചുകെട്ടിയിരുന്ന പടുതയിലേക്കാണ്. അതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാംനിലയിൽ നിന്നു വീണു. പഴയ ആശുപത്രിക്കെട്ടിടത്തിലെ റാംപിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടി (19) വീണതു തൊട്ടു താഴെ ആശുപത്രിയുടെ വരാന്ത നനയാതിരിക്കാൻ വലിച്ചുകെട്ടിയിരുന്ന പടുതയിലേക്കാണ്. അതിനാൽ വീഴ്ചയുടെ ആഘാതം ഉണ്ടായില്ല. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.

അടിയന്തര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം നിൽക്കുന്നതിനാണു പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. റാംപിന്റെ കൈവരിയുടെ ഉയരക്കുറവും കൈവരിക്കു മുകളിലേക്കു സംരക്ഷണവേലി ഇല്ലാത്തതുമാണ് അപകടത്തിനു കാരണമായത്.