അധ്യാപക നിയമനം:കൂടിക്കാഴ്ച ഇന്ന് ഉപ്പുതറ ∙ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എസ്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു നടക്കും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ടെക് ഫെസ്റ്റ് മാറ്റിവച്ചു കാഞ്ചിയാർ ∙ ലബ്ബക്കട ജെപിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം:കൂടിക്കാഴ്ച ഇന്ന്

ഉപ്പുതറ ∙ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എസ്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു നടക്കും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ADVERTISEMENT

ടെക് ഫെസ്റ്റ്  മാറ്റിവച്ചു

കാഞ്ചിയാർ ∙ ലബ്ബക്കട ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 5, 6 തീയതികളിൽ നടത്താനിരുന്ന നാഷനൽ ലെവൽ ടെക് ഫെസ്റ്റ് സർവകലാശാലാ പരീക്ഷകൾ നടക്കുന്നതിനാൽ ജനുവരി 5, 6 തീയതികളിലേക്കു മാറ്റിവച്ചു. 

ADVERTISEMENT

ഹയർ സെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ, ഐടിഐ, വിവിധ സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണിത്. ഫെസ്റ്റിന്റെ ഭാഗമായി ഐടി ക്വിസ്, കോഡിങ്, വെബ് ഡിസൈനിങ്, ഗെയിമിങ്, ട്രഷർ ഹണ്ട്, ഫുട്‌ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. ഫോൺ: 6282576196, 9048184493.